ചരമം

പാറപ്പുറം തത്തോറ പ്രസന്നകുമാർ നിര്യാതനായി

കുഴൂർ: പാറപ്പുറം തത്തോറ സുകുമാരൻ മകൻ പ്രസന്നകുമാർ (39 ) നിര്യാതനായി. സംസ്കാരം ഇന്ന് (3/10/വ്യാഴം) വൈകിട്ട് 3 ന് വീട്ടുവളപ്പിൽ.

Leave A Comment