ചരമം

വട്ടക്കോട്ട വാഴപ്പിള്ളി അയ്യപ്പന്‍ നിര്യാതനായി

സമ്പാളൂര്‍: വട്ടക്കോട്ട വാഴപ്പിള്ളി അയ്യപ്പന്‍ (79) നിര്യാതനായി. സംസ്‌കാരം നാളെ (4-10-വെള്ളി) രാവിലെ 10ന് ചാലക്കുടി നഗരസഭാ ക്രിമറ്റോറിയത്തില്‍. 

Leave A Comment