ചരമം

വടമ മുതുകുറ്റി പറമ്പിൽ എം തങ്കം നിര്യാതയായി

വടമ: മുതുകുറ്റി പറമ്പിൽ ബാലകൃഷ്ണപിള്ള ഭാര്യ എം തങ്കം (93)  നിര്യാതയായി. ഭൗതിക ശരീരം കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൈമാറി.

Leave A Comment