ചരമം

കാരൂർ പുതുശ്ശേരി ചക്കാത്ര ലോനപ്പൻ ജോസഫ് നിര്യാതനായി

ചാലക്കുടി: കാരൂർ പുതുശ്ശേരി ചക്കാത്ര ലോനപ്പൻ ജോസഫ് (81 ) നിര്യാതനായി. സംസ്കാരം നാളെ (17/10/വ്യാഴം ) ഷോലയാർ വിശുദ്ധ മറിയം ത്രേസ്യ ദേവാലയത്തിലെ ശുശ്രുഷകൾക്കുശേഷം കാരൂർ ഔവർ ലേഡി ഓഫ് റോസറി ദേവാലയ സെമിത്തേരിയിൽ.

Leave A Comment