ചരമം

കുഴിക്കാട്ടുശ്ശേരി അറക്കംപറമ്പിൽ സാവിത്രി നിര്യാതയായി

കുഴിക്കാട്ടുശ്ശേരി: അറക്കംപറമ്പിൽ രാജൻ ഭാര്യ സാവിത്രി (89) നിര്യാതയായി. സംസ്കാരം നാളെ (23/10/ബുധൻ ) രാവിലെ 10.30 ന് പൂമംഗലം ക്രിമിറ്റോറിയത്തിൽ.

Leave A Comment