ചരമം

കനൽപ്പാലം പ്ലാവിട പി സി കാർത്തികേയൻ നിര്യാതനായി

മുരിങ്ങൂർ: കനൽപ്പാലം പ്ലാവിട ചാത്തു മകൻ പി സി കാർത്തികേയൻ (61 ) നിര്യാതനായി. സംസ്കാരം ഇന്ന് (30/10/ബുധൻ ) വൈകിട്ട് 3 ന് സ്വവസതിയിൽ.

Leave A Comment