ചരമം

വടക്കേ പൂപ്പത്തി അമ്പാട്ട് രാധ നിര്യാതയായി

പൊയ്യ: വടക്കേ പൂപ്പത്തി അമ്പാട്ട് മാധവൻ ഭാര്യ രാധ (79 ) നിര്യാതയായി. സംസ്ക്കാരം ഇന്ന് ( 02-11-ശനി )  3 ന് സ്വവസതിയിൽ.

Leave A Comment