ചരമം

കുഴൂർ പുളിക്കൽ മേരി നിര്യാതയായി

കുഴൂർ: പുളിക്കൽ ഔസഫ് ഭാര്യ മേരി (90) നിര്യാതയായി. സംസ്കാരം ഇന്ന് (3/11/ഞായർ) വൈകീട്ട് 4 ന് കുഴൂർ മേരി ഇമ്മാകുലേറ്റ്  ദേവാലയ സെമിത്തേരിയിൽ.

Leave A Comment