ചരമം

കുഴിക്കാട്ടുശ്ശേരി പാറെക്കാടൻ മേരി നിര്യാതയായി

കുഴിക്കാട്ടുശ്ശേരി: പരേതനായ പാറെക്കാടൻ ചാക്കുണ്ണി ഭാര്യ മേരി (74 ) നിര്യാതയായി. സംസ്കാരം നാളെ (16/11/ശനി ) വൈകിട്ട് 5 ന് കുഴിക്കാട്ടുശ്ശേരി സെന്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ.

Leave A Comment