ചരമം

വടമ കോമ്പാത്ത് സരസ്വതി നിര്യാതയായി

വടമ: പരേതനായ കോമ്പാത്ത് ചന്ദ്രശേഖരമേനോൻ ഭാര്യ സരസ്വതി അമ്മ (88) നിര്യാതയായി. സംസ്കാരം നാളെ (16-11-ശനി ) രാവിലെ 11ന്  വീട്ടുവളപ്പിൽ.

Leave A Comment