പുത്തൻചിറ വാഴക്കാമഠം മജീദ് (കുഞ്ഞുണ്ണി) നിര്യാതനായി
പുത്തൻചിറ: പുളിയിലക്കുന്ന് പരേതനായ വാഴക്കാമഠം അബ്ദു മകൻ മജീദ് (കുഞ്ഞുണ്ണി-57) നിര്യാതനായി. ഖബറടക്കം നടത്തി.
Subscribe to our newsletter to stay.
Leave A Comment