ചരമം

എടവിലങ്ങ് വാഴക്കൂട്ടത്തിൽ പൈലി നിര്യാതനായി

എടവിലങ്ങ്: കാര വാഴക്കൂട്ടത്തിൽ അവറാച്ചൻ മകൻ പൈലി (പൈലി ആശാൻ -100) നിര്യാതനായി. സംസ്കാരം നാളെ ( 5/12/വ്യാഴം ) രാവിലെ 10 ന് കാര മൗണ്ട് കാർമൽ ദേവാലയ സെമിതേരിയിൽ.

Leave A Comment