ചരമം

കാടുകുറ്റി തേലേക്കാട്ട് ത്രേസ്യാമ നിര്യാതയായി

കാടുകുറ്റി: തേലേക്കാട്ട് പരേതനായ കുഞ്ഞുവറീത് ഭാര്യ ത്രേസ്യാമ (95) നിര്യാതയായി.
സംസ്ക്കാരം ഇന്ന് ( 10/12/ചൊവ്വ ) വൈകിട്ട് 3.30 ന് കാടുകുറ്റി ഉണ്ണിമിശിഹ ദേവാലയ സെമിത്തേരിയിൽ.

Leave A Comment