ചരമം

മേലഡൂർ ചക്കാലക്കൽ റോസി നിര്യാതയായി

മേലഡൂർ: ചക്കാലക്കൽ കൊച്ചു ദേവസി ഭാര്യ റോസി ( 73) നിര്യാതയായി. സംസ്കാരം നാളെ (14 /12/ശനി) രാവിലെ 9.30 ന് മേലഡൂർ ഉണ്ണിമിശിഹാ ദേവാലയ സെമിത്തേരിയിൽ.

Leave A Comment