കരിങ്ങാചിറ ചിറയത്ത് ഷാജു നിര്യാതനായി
പുത്തൻചിറ: കരിങ്ങാചിറ ചിറയത്ത് ജോർജ്ജ് മകൻ ഷാജു (ഇലക്ട്രീഷൻ ഷാജു-56 ) നിര്യാതനായി. സംസ്കാരം ഇന്ന് (16/12/തിങ്കൾ ) വൈകിട്ട് 4 ന് പുത്തൻചിറ സെൻ്റ് മേരീസ് ഫൊറോന ദേവാലയ സെമിത്തേരിയിൽ.
Subscribe to our newsletter to stay.
Leave A Comment