കാടുകുറ്റി പടിയ്ക്കപ്പറമ്പിൽ ജോസഫ് റോഡ്രിക്സ് നിര്യാതനായി
കാടുകുറ്റി: പടിയ്ക്കപ്പറമ്പിൽ ജോസഫ് റോഡ്രിക്സ് (73) നിര്യാതനായി. സംസ്കാരം നാളെ (21/12/ശനി ) വൈകിട്ട് 3 ന് സമ്പാളൂർ സെന്റ് സേവ്യർ ദേവാലയ സെമിത്തേരിയിൽ.
Subscribe to our newsletter to stay.
Leave A Comment