ചരമം

പുത്തൻചിറ പനഞ്ചിക്കൽ ആദേൽ നിര്യാതനായി

പുത്തൻചിറ: പനഞ്ചിക്കൽ സിജോ മകൻ ആദേൽ (13) നിര്യാതനായി. സംസ്കാരം ഇന്ന് (21/12/ശനി ) വൈകിട്ട് 3 ന് ഈസ്റ്റ് പുത്തൻചിറ സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ.

Leave A Comment