ചരമം

തുമ്പരശ്ശേരി പുത്തൻപുരയ്ക്കൽ ഭാർഗ്ഗവി നിര്യാതയായി

കുഴൂർ: തുമ്പരശ്ശേരി പുത്തൻപുരയ്ക്കൽ പരമേശ്വരൻ ഭാര്യ ഭാർഗ്ഗവി (89 ) നിര്യാതയായി. സംസ്കാരം ഇന്ന് (31/12/ചൊവ്വ ) വൈകിട്ട് 6.30 ന് വീട്ടുവളപ്പിൽ.

Leave A Comment