ചരമം

പൊയ്യ പ്ലാക്കൽ ഈനാശു നിര്യാതനായി

പൊയ്യ: പുളിപ്പറമ്പ് പ്ലാക്കൽ ഔസേപ്പുണ്ണി മകൻ ഈനാശു (68) നിര്യാതനായി. സംസ്കാരം നാളെ (1/1/ബുധൻ ) വൈകിട്ട് 4 ന് ലിറ്റിൽ ഫ്ലവർ ദേവാല സെമിത്തേരിയിൽ. 

Leave A Comment