ചരമം

സമ്പാളൂർ ഒളാട്ടുപുറത്ത് അന്നംകുട്ടി നിര്യാതയായി

സമ്പാളൂർ: ഒളാട്ടുപുറത്ത് തൊമ്മിക്കുട്ടി ഭാര്യ അന്നംകുട്ടി (85) നിര്യാതയായി. സംസ്കാരം നാളെ (5/1/ഞായർ) രാവിലെ 11.30 ന് സമ്പാളൂർ സെന്റ് ഫ്രാൻസിസ് സേവ്യർ ദേവാലയ സെമിത്തേരിയിൽ.

Leave A Comment