ചരമം

പാറപ്പുറം കളപ്പുരയ്ക്കൽ കണ്ണൻ (ശിവൻ) നിര്യാതനായി

കുഴൂർ: പാറപ്പുറം കളപ്പുരയ്ക്കൽ കുമാരൻ മകൻ കണ്ണൻ (ശിവൻ-57 ) നിര്യാതനായി. സംസ്കാരം ഇന്ന് (11/1/ശനി ) രാവിലെ 11 ന്.

Leave A Comment