ഇരിഞ്ഞാലക്കുട കണ്ണാടിപറമ്പിൽ സുകുമാരൻ തമ്പി നിര്യാതനായി
ഇരിഞ്ഞാലക്കുട: പാട്ടമാളി റോഡിൽ കണ്ണാടിപറമ്പിൽ ബാലമേനോൻ മകൻ സുകുമാരൻ തമ്പി (77) നിര്യാതനായി. സംസ്കാരം നാളെ (15/1/ ബുധൻ) രാവിലെ 11 ന് ഇരിഞ്ഞാലക്കുട മുക്തിസ്ഥാനിൽ.
Subscribe to our newsletter to stay.
Leave A Comment