ചരമം

പൈങ്ങോട് ഇളയേടത്ത് അജയൻ കപ്ലിങ്ങാട്ട് നിര്യാതനായി

വെള്ളാങ്ങല്ലൂർ: പൈങ്ങോട് ഇളയേടത്ത് അജയൻ കപ്ലിങ്ങാട്ട് (48 ) നിര്യാതനായി. സംസ്കാരം ഇന്ന് (28/1/ചൊവ്വ ) വൈകിട്ട് 3 ന് മുക്തിസ്ഥാനിൽ.

Leave A Comment