ചരമം

കൽപറമ്പ് പാലമറ്റത്ത് കുഞ്ഞിപാലു നിര്യാതനായി

വെള്ളാങ്ങല്ലൂർ: കൽപറമ്പ്   പാലമറ്റത്ത് പൗലോസ് മകൻ കുഞ്ഞിപാലു ( 87)നിര്യാതനായി.(Ex. ഇന്ത്യൻ എയർഫോഴ്സ് )
 സംസ്കാരം തിങ്കളാഴ്ച (10/2/2025) രാവിലെ  9.30 ന് കൽപറമ്പ് സെൻറ്    മേരീസ് ഫൊറോന ദേവാലയത്തിൽ.

Leave A Comment