ചരമം

മാളവന പോട്ടശ്ശേരി അപ്പു നിര്യാതനായി

പുത്തൻവേലിക്കര: മാളവന പോട്ടശ്ശേരി കുമാരൻ മകൻ അപ്പു (77 ) നിര്യാതനായി. സംസ്കാരം ഇന്ന് (14/2/വെള്ളി ) രാവിലെ 11 ന് തോന്ന്യാവ് ശ്മശാനത്തിൽ.

Leave A Comment