ചരമം

പുത്തൻചിറ ആലപ്പാട്ട് ഇട്ടൂപ്പ് നിര്യാതനായി

പുത്തൻചിറ: ആലപ്പാട്ട് കൊച്ചാപ്പു മകൻ ഇട്ടൂപ്പ് (88 ) നിര്യാതനായി. സംസ്കാരം ഇന്ന് (15/2/ശനി ) വൈകിട്ട് 3.30 ന് പുത്തൻചിറ സെന്റ് മേരീസ് ഫോറോന ദേവാലയ സെമിത്തേരിയിൽ.

Leave A Comment