ചരമം

പട്ടേപ്പാടം വൈപ്പൻകാട്ടിൽ നഹ്‌ല നിര്യാതയായി

പുത്തൻചിറ: പട്ടേപ്പാടം വൈപ്പൻകാട്ടിൽ അബ്ദുൽ ലത്തീഫ് മകൾ നഹ്‌ല  (19) നിര്യാതയായി.  സംസ്കാരം ഇന്ന് (15/2/ശനി ) വൈകിട്ട് 5 ന് പട്ടേപാടം പള്ളിയിൽ.

Leave A Comment