ചരമം

മേലൂർ കല്ലുകുത്തി കരുമാന്ത്ര വീട്ടിൽ അമ്മിണി നിര്യാതയായി

ചാലക്കുടി: മേലൂർ കല്ലുകുത്തി കരുമാന്ത്ര വീട്ടിൽ പരേതനായ ചന്ദ്രൻ ഭാര്യ അമ്മിണി (84) നിര്യാതയായി. സംസ്കാരം നടത്തി.

Leave A Comment