ചരമം

മേലൂർ ചെങ്ങിനി മറ്റം കൊച്ചുപൈലൻ സ്റ്റീഫൻ നിര്യാതയായി

മേലൂർ: കരുവാപ്പടി ചെങ്ങിനി മറ്റം കൊച്ചുപൈലൻ മകൻ സ്റ്റീഫൻ (62) നിര്യാതയായി. സംസ്കാരം നാളെ (26/2/ബുധൻ) വൈകിട്ട് 3 ന് മേലൂർ സെൻ്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ.

Leave A Comment