ചരമം

പുത്തൻചിറ വെളുത്തേരി മുഹമ്മദലി നിര്യാതനായി

പുത്തൻചിറ: വെള്ളൂർ പരേതനായ വെളുത്തേരി കുട്ടി മകൻ മുഹമ്മദലി (70)  (റിട്ടയേർഡ് പോലീസ് സബ് ഇൻസ്പെക്ടർ) നിര്യാതനായി. സംസ്കാരം ഇന്ന് (6/3/വ്യാഴം ) വൈകീട്ട് 5 ന് പുത്തൻ ചിറപടിഞ്ഞാറെ മഹല്ലിൽ.

Leave A Comment