കൊറ്റനെല്ലൂർ ആച്ചത്തു പറമ്പിൽ വത്സല നിര്യാതയായി
കൊറ്റനെല്ലൂർ: ആച്ചത്തു പറമ്പിൽ പരേതനായ ഗോവിന്ദൻ ഭാര്യ വത്സല (74) നിര്യാതയായി. (റിട്ട. അധ്യാപികയായിരുന്നു) സംസ്കാരം നാളെ (9.3.ഞായർ ) രാവിലെ 10.30 ന് ഇരിങ്ങാലക്കുട മുക്തി സ്ഥാനിൽ.
Subscribe to our newsletter to stay.
Leave A Comment