ചരമം

എരട്ടപ്പടി പള്ളിയിൽ ശശി നിര്യാതനായി

പൂപ്പത്തി: എരട്ടപ്പടി പള്ളിയിൽ പരമേശ്വരൻ മകൻ ശശി (67) നിര്യാതനായി. സംസ്കാരം ഇന്ന് (19/3/ബുധൻ ) വൈകിട്ട് 5 ന് വീട്ടുവളപ്പിൽ.

Leave A Comment