ചരമം

വടമ പാലിയത്ത് പ്രദീപ് നിര്യാതനായി

വടമ: പാലിയത്ത് ശാരദാമ്മ മകൻ പ്രദീപ് (57) നിര്യാതനായി.  സംസ്കാരം നാളെ (22/3/ശനി) രാവിലെ 10 ന് വീട്ടുവളപ്പിൽ.

Leave A Comment