ചരമം

മാള തളിയത്ത് ജോസ് ജോഷി നിര്യാതനായി

മാള: തളിയത്ത് ജോസ് ജോഷി (55) നിര്യാതനായി. സംസ്ക്കാരം നാളെ (29/3/ശനി) വൈകിട്ട് 3 ന് മാള ഫൊറോന ദേവാലയ സെമിത്തേരിയിൽ. 

Leave A Comment