ചരമം

കുഴിക്കാട്ടുശ്ശേരി കണ്ണൻകാട്ടിൽ കൗസല്യ നിര്യാതയായി

കുഴിക്കാട്ടുശ്ശേരി: കണ്ണൻകാട്ടിൽ മാണിക്യൻ ഭാര്യ കൗസല്യ (92 ) നിര്യാതയായി. സംസ്കാരം ഇന്ന് (28/3/വെള്ളി) വൈകിട്ട് 4 ന് വീട്ടുവളപ്പിൽ.

Leave A Comment