ചരമം

തിരുമുക്കുളം പാറേക്കാട്ടിൽ ഏല്യ നിര്യാതയായി

തിരുമുക്കുളം: പാറേക്കാട്ടിൽ പൗലോസ് ഭാര്യ ഏല്യ (91) നിര്യാതയായി. സംസ്‍കാരം ഇന്ന് (28/03/വെള്ളി) തീരുമുക്കുളം സെന്റ് സെബാസ്റ്റ്യൻ ദേവാലയത്തിൽ.

Leave A Comment