ചരമം

ചെന്തുരുത്തി കാഞ്ഞിരത്തിങ്കൽ പത്മനാഭൻ കെ. വി. നിര്യാതനായി

പൊയ്യ: ചെന്തുരുത്തി കാഞ്ഞിരത്തിങ്കൽ പത്മനാഭൻ കെ. വി (64) നിര്യാതനായി. സംസ്കാരം ഇന്ന് (28/3/വെള്ളി ) ഉച്ചയ്ക്ക് 12.30 ന്.

Leave A Comment