ചരമം

അണ്ണല്ലൂർ തൈവളപ്പിൽ അംബുജാക്ഷൻ നിര്യാതനായി

മാള: അണ്ണല്ലൂർ തൈവളപ്പിൽ വേലായുധൻ മകൻ അംബുജാക്ഷൻ (70 ) നിര്യാതനായി. സംസ്കാരം നാളെ (3/4/വ്യാഴം ) രാവിലെ 10 ന് വീട്ടുവളപ്പിൽ.

Leave A Comment