ചരമം

മഠത്തുംപടി ശബരീനിവാസിൽ ശബരീനാഥ് നിര്യാതനായി

മാള: മഠത്തുംപടി ശബരീനിവാസിൽ പരേതനായ ഗോവിന്ദൻകുട്ടി മേനോൻ മകൻ ശബരീനാഥ് (55) നിര്യാതനായി.

സംസ്കാരം നാളെ (18/4/വെള്ളി) രാവിലെ ഐവർ മഠത്തിൽ.

Leave A Comment