ചരമം

പരിയാരം പ്രിൻസ് മുണ്ടന്മാണി നിര്യാതനായി

ചാലക്കുടി: പരിയാരം പ്രിൻസ് മുണ്ടന്മാണി (58 ) നിര്യാതനായി.  സംസ്ക്കാരം ചൊവ്വ (6/5/2025) രാവിലെ 10.30 ന് തൂമ്പാക്കോട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. 

Leave A Comment