തൈക്കാട്ടുശേരി സ്രാമ്പിക്കൽ പുതിയേടത്ത് സിറിയക്ക് ഈയ്യോ (സണ്ണി) നിര്യാതനായി
തൈക്കാട്ടുശേരി: സ്രാമ്പിക്കൽ പുതിയേടത്ത് സിറിയക്ക് ഈയ്യോ (63-സണ്ണി) നിര്യാതനായി. സംസ്കാരം മെയ് 14 ബുധനാഴ്ച്ച ഉച്ചയ്ക്ക് 2.30ന് തൈക്കാട്ടുശ്ശേരി സെന്റ് ആൻ്റണീസ് ദേവാലയത്തിൽ.
Subscribe to our newsletter to stay.
Leave A Comment