ചരമം

കൊരട്ടി പെരുമ്പി തേശേരി കളരിക്കൽ സൗദാമിനി നിര്യാതയായി

കൊരട്ടി: പെരുമ്പി തേശേരി കളരിക്കൽ ഡോ. കെ. രവീന്ദ്രൻ്റെ ഭാര്യ സൗദാമിനി (63) നിര്യാതയായി. സംസ്കാരം നടത്തി.

Leave A Comment