ചരമം

കുഴൂർ പാലാപറമ്പിൽ ഫെബിൻ നിര്യാതനായി

കുഴൂർ: പാലാപറമ്പിൽ രാജൻ മകൻ ഫെബിൻ [38] നിര്യാതനായി. സംസ്ക്കാരം ഇന്ന് (2-06-തിങ്കൾ) ഉച്ചതിരിഞ്ഞ് കൊരട്ടി ക്രിമിറ്റോറിയത്തിൽ. 

Leave A Comment