കോണത്തുകുന്ന് കരിനാട്ട് സുഭദ്ര നിര്യാതയായി
കോണത്തുകുന്ന്: പാലപ്രകുന്ന് കരിനാട്ട് ഗോപി ഭാര്യ സുഭദ്ര (74)നിര്യാതയായി. സംസ്കാരം ഇന്ന് (9/6/തിങ്കൾ) രാവിലെ 11.30 ന് വീട്ടുവളപ്പിൽ.
Subscribe to our newsletter to stay.
Leave A Comment