ചരമം

പൊയ്യ കാട്ടൂക്കാരൻ ശിവരാമൻ നിര്യാതനായി

പൊയ്യ: അത്തിക്കടവ് കാട്ടൂക്കാരൻ സന്ദപ്പൻ മകൻ ശിവരാമൻ (82 ) (കഥകളി ആചാര്യൻ) നിര്യാതനായി. സംസ്ക്കാരം ഇന്ന് (20 -6- വെള്ളി ) ഉച്ചയ്ക്ക് 12.30 സ്വവസതിയിൽ.

Leave A Comment