ചരമം

പൂപ്പത്തി മറ്റപ്പിള്ളിൽ അമ്മിണിയമ്മ നിര്യാതയായി

പൊയ്യ: പൂപ്പത്തി മറ്റപ്പിള്ളിൽ അമ്മിണിയമ്മ (86 ) നിര്യാതയായി. സംസ്കാരം ഇന്ന് (4/8/തിങ്കൾ ) വൈകിട്ട് 4 ന് വീട്ടുവളപ്പിൽ.

Leave A Comment