ചരമം

എളവൂർ പാത്താടൻ ലൂയിസ് അലക്‌സാണ്ടർ നിര്യാതനായി

എളവൂർ: പാത്താടൻ ലൂയിസ് അലക്‌സാണ്ടർ (83) നിര്യാതനായി. സംസ്കാരം ഇന്ന് (18/8/തിങ്കൾ ) വൈകിട്ട് 5 ന് എളവൂർ സെന്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ.

Leave A Comment