ചരമം

പൂമംഗലം കെടങ്ങത്ത് ചക്കാലക്കൽ മേരി നിര്യാതിയായി

പൂമംഗലം: കെടങ്ങത്ത് ചക്കാലക്കൽ മാത്യു ഭാര്യ മേരി ( 79) നിര്യാതിയായി. സംസ്കാരം വ്യാഴാഴ്ച്ച (21-08-2025 വൈകിട്ട് 4 ന് അരിപ്പാലം സെൻ്റ് മേരീസ് (ഔർ ലേഡി ഓഫ് കാർമ്മൽ)ദേവാലയ സെമിത്തേരിയിൽ.

Leave A Comment