ചരമം

എളവൂർ നെല്ലിയ്ക്കാപ്പള്ളി ഡോ. ജെയ്‌സൺ ജേക്കബ് വർഗ്ഗീസ് നിര്യാതനായി

എളവൂർ: നെല്ലിയ്ക്കാപ്പള്ളി ഡോ. ജെയ്‌സൺ ജേക്കബ് വർഗ്ഗീസ് (36) നിര്യാതനായി. സംസ്കാരം നാളെ (24/8/ഞായർ ) ഉച്ചയ്ക്ക് 2.30 ന് എളവൂർ സെന്റ് ആന്റണീസ് ദേവാലയ സെമിത്തേരിയിൽ.

Leave A Comment