ചരമം

പുളിയനം മാമ്പ്രക്കാട്ടിൽ ഭാർഗ്ഗവി നിര്യാതയായി

 പുളിയനം: മാമ്പ്രക്കാട്ടിൽ പരേതനായ ശിവരാമ്മൻ നായർ ഭാര്യ ഭാർഗ്ഗവി (75) നിര്യാതയായി. സംസ്കാരം ഇന്ന് (29/8/വെള്ളി ) വൈകിട്ട് 5 ന് വീട്ടുവളപ്പിൽ.

Leave A Comment